വെള്ളിക്കുളങ്ങര: കവലക്കാട്ട് വട്ടോലി ഫ്രാന്‍സിസ് (76) നിര്യാതനായി. ഭാര്യ: പേരാമ്പ്ര ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗം എല്‍സി. മക്കള്‍: അനിത, അജി, ബോബിന്, ആഗിന്. മരുമക്കള്‍: ജോയ് പുല്ലുപറമ്പില്‍, ലിജോ വെള്ളറ, റീജ ചീനാത്ത്, പോളിപോള് പുളിക്കല്‍.