മാള: പുത്തൻചിറ കിഴക്കുംമുറി പുല്ലുപറമ്പിൽ പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏലമ്മ (92) നിര്യാതയായി. മക്കൾ: ജോയ്, തോമസ്, ബേബി, ബാബു, പരേതനായ പൗലോസ്. മരുമക്കൾ: ജെസി, അനിത, ജൈനി, ആഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പുത്തൻചിറ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.