ഒറ്റശേഖരമംഗലം: കുരവറ അനിൽ ഭവനിൽ വി. സോമശേഖരൻ (68-മണിയൻ, അനഘ സ്റ്റോർ) നിര്യാതനായി. ഭാര്യ: ടി. കൃഷ്ണമ്മ. മക്കൾ: അനിൽ (അതുൽ സ്റ്റോർ, നരുവാമൂട്), സുനിൽ (എൻജിനീയർ, യു.എസ് ടെക്നോളജി, ടെക്നോപാർക്ക്). മരുമക്കൾ: ഷിബി, മഞ്ജു. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.