വെള്ളറട: മായം തെക്കെ മൈലാടിയില്‍ ടി.വി. തോമസ് (കൊച്ചേട്ടായി -84) നിര്യാതനായി. ഭാര്യ ഏലിക്കുട്ടിതോമസ് (കിടങ്ങയില്‍ കുടുംബാംഗം). മക്കള്‍: ജോയി (ഡല്‍ഹി), ഷാജി, മേഴ്സി. മരുമക്കള്‍. മിനി പുന്നവേലി, സിനോദ് മുപ്പാശ്ശേരി, പരേതയായ ആന്‍സി ചെന്നെല്ലിക്കുന്നേല്‍.