കാരയ്ക്കാമണ്ഡപം: നടുവത്തുവിള ടി.സി.50/129, പുത്തന്‍വീട്ടില്‍ സുരേഷ്കുമാറിെൻറയും (ഉണ്ണി) ആര്. ജിജിമോളുടെയും മകന് കിരണ്‍.എസ് (അച്ചു-20) ഗള്‍ഫില്‍ നിര്യാതനായി. സംസ്കാരം ശാന്തികവാടത്തില്‍ നടന്നു. സഹോദരന്: അരുണ്‍.എസ്.