കല്ലമ്പലം: കടമ്പാട്ടുകോണം വെൺമന പുത്തൻവീട്ടിൽ പരേതനായ ജി. ഗോപാലപിള്ളയുടെ ഭാര്യ കമലമ്മയമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ തുളസീഭായി, പരേതനായ രാജൻ പിള്ള, കോമളം, ഇന്ദിര, ശശിധരൻപിള്ള, രാധാമണി. മരുമക്കൾ: രാധാകൃഷണപിള്ള, സുന്ദരേശൻ പിള്ള, മോഹനൻ പിള്ള, കല, രാധാകൃഷ്ണൻ നായർ. സഞ്ചയനം അഞ്ചിന് രാവിലെ എട്ടിന്.