മലയിൻകീഴ്: മണപ്പുറം കുരുവിൻമുകൾ സന്തോഷ് ഭവനിൽ പരേതനായ തങ്കയ്യെൻറ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: പരേതനായ രവി, ആൻറണി, സുലോചന, മോഹനൻ, സുധ. മരുമക്കൾ: പുഷ്പം, നിർമല, സൈമൺ, സുധ, മധു. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.