കാട്ടാക്കട: കാനക്കോട് വിദ്യാഭവനിൽ വി. വിജയകുമാർ (വിമുക്തഭടൻ, ഡ്രൈവർ, എ.ആർ പൊലീസ് ക്യാമ്പ്- 58) നിര്യാതനായി. ഭാര്യ: ഹേമകുമാരി. മക്കൾ: വിദ്യാവിജയൻ, വൃന്ദാവിജയൻ. മരുമകൻ: അനീഷ്.