തിരുവനന്തപുരം: പട്ടം ആർച്ച് ബിഷപ് ഹൗസിന് എതിർവശം ടി.സി. 2 / 3204 (1) ൽ മെരിലാൻഡ് സ്റ്റുഡിയോ മുൻ ഇലക്ട്രീഷ്യൻ എ. സുബ്രഹ്മണ്യപിള്ള (90) നിര്യാതനായി. ഭാര്യ: കെ. സുഡലിയമ്മാൾ. മക്കൾ: അരുൺ കുമാർ, ഗണേഷ് ബാബു, ദിനകരാജ്, പരതേനായ ശരവണകുമാർ. മരുമക്കൾ: ജ്ഞാനാംബിക, രമ്യ, പർവതവർധിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ.