തിരുവനന്തപുരം: മരുതുംമൂട് തണ്ണീർശാല വീട്ടിൽ കുഞ്ഞൻ പിള്ള (75) നിര്യാതനായി. ഭാര്യ: ഭാരതിയമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.