ഉള്ളൂർ: നീരാഴി ലെയിൻ പി.എസ്.സി നഗർ തച്ചൻവിള പുത്തൻ വീട്ടിൽ ജെ. സോമൻ (81-കേരള കൗമുദി മുൻ ഏജൻറ്) കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതനായ ജനാർദനൻ. മാതാവ്: പരേതയായ ഭാനുമതി. സഹോദരൻ: കൃഷ്ണൻകുട്ടി.