കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ കിളിമാനൂർ, പുല്ലയിൽ തെക്കുംകര വീട്ടിൽ കരിങ്ങോട്ട് കൃഷ്ണപിള്ള (മണിയൻ പിള്ള-83) നിര്യാതനായി. ഭാര്യ: സേതു അമ്മ. മകൻ: ശ്യാം (സെക്ഷൻ ഓഫിസർ, കേരള നിയമസഭ). മരുമകൾ: മാളവിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.