നേമം: കരിമ്പുവിള വീട്ടിൽ പി. കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: സി. ലളിത. മക്കൾ: പരേതനായ പ്രഭാകരൻ, വിജയൻ, പ്രശാന്ത്. മരുമക്കൾ: സിന്ധു, വേലാംബാൾ (മിനി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.