കണിയാപുരം: വാടയിൽ മുക്കിൽ എം.എ.വി മൻസിലിൽ അബ്ദുൽ വാഹിദ്(69) നിര്യാതനായി. മക്കൾ: ഫുജൈറ, നജ, ഫിറോസ്. മരുമക്കൾ: പൊടിമോൻ അഷ്റഫ്, റിയാസ്, ഷബ്ന.