കരിയം: പുളിയറക്കോണം കെ സി.ആർ.എ 60 ദീപാ നിലയത്തിൽ(സുദീപം) സുരേഷ് കുമാറിെൻറ ഭാര്യ ദീപ എസ്. നായർ (46, ആർ.ആർ ഡൊനാലി, ടെക്നോപാർക്ക്) നിര്യാതയായി. മക്കൾ: അശ്വിൻ ഡി. സുരേഷ്, ദേവി കൃഷ്ണ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന്.