പുനലൂർ: വിളക്കുവെട്ടം പരപ്പിൽവീട്ടിൽ ഒ. തോമസ് (75) നിര്യാതനായി. ഭാര്യ: സാറാമ്മ (പട്ടാഴി പനംതോട്ടത്തിൽ കുടുംബാംഗം). മക്കൾ: റിനോജ് തോമസ്, റിജിൻ തോമസ് (ഇരുവരും കുവൈത്ത്), റെനി. മരുമക്കൾ: ബീന, ആൻസി (ഇരുവരും കുവൈത്ത്), പരേതനായ അജി പറങ്കിമാംമുകൾ. സംസ്കാരം ഞായറാഴ്ച വിളക്കുവെട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.