പട്ടാഴി: പന്തപ്ലാവ് തോന്നിക്കോട്ട് വീട്ടിൽ ജി. കൃഷ്ണപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ചന്ദ്രമോഹനൻപിള്ള, തുളസീധരൻപിള്ള, പ്രശാന്ത്. മരുമക്കൾ: എൽ. രമാദേവി, ടി. ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.