പരവൂർ: നെടുങ്ങോലം ചന്ദനമൂട് നെല്ലിക്കുന്നത്ത് വീട്ടിൽ സുമ (53) നിര്യാതയായി. ഭർത്താവ്: ഗോപി (നെടുങ്ങോലം ഗവ. എച്ച്.എസ്). മകൾ: രേവതി. മരുമകൻ: അജിത് തമ്പി.