വേളം: തീക്കുനിയിലെ ചേടൻ പുതുശ്ശേരി അമ്മത് (86) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ.മക്കൾ: മൊയ്തു ചേരാപുരം, ബഷീർ ബഹ്റൈൻ, ഹമീദ്, അഷ്റഫ്, റസീന. മരുമക്കൾ: ഇബ്രാഹിം (ആയഞ്ചേരി), ഹാജറ (കല്ലേരി), സുമയ്യ (നിട്ടൂർ), സൗദ, ഹഫ്സത്ത് (കാക്കുനി).