ചേവായൂർ: നെച്ചുളിതാഴം കരുപറമ്പിൽ ജയരാമൻ (79, റിട്ട. കോഴിക്കോട് കോർപറേഷൻ) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ജിഷ, നിഷ, ജിനീഷ്. മരുമക്കൾ: ദിനേശൻ, മനോജ്കുമാർ, സുമിഷ. സഹോദരങ്ങൾ: ഗോപി, പ്രേമ, മോഹൻദാസ്, പരേതരായ പത്മിനി, ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.