അത്തോളി: കൊളക്കാട് കനോത്ത് കല്യാണിക്കുട്ടി അമ്മ (79) നിര്യാതയായി.ഭർത്താവ്: പരേതനായ ബാലൻ അടിയോടി. മക്കൾ: ഷർമിള, ഷാജില. മരുമക്കൾ: പ്രകാശൻ, രവീന്ദ്രൻ.