കടമേരി: മംഗലാട് മൊട്ടമ്മൽ പൊക്കി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാണു, പരേതനായ രാജൻ. മരുമക്കൾ: ചന്ദ്രി, സുമതി.