ചാലിയം: വട്ടപ്പറമ്പിൽ പരേതനായ ഒറ്റക്കണ്ടത്തിൽ പി.കെ. അബ്ദുൽഖാദറിെൻറ മകൻ പി.കെ. കുഞ്ഞിബാവു (65) നിര്യാതനായി. വിൽപന നികുതി വകുപ്പ് റിട്ട.ഉദ്യോഗസ്ഥനാണ്.ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ജസീല, ഫസീല, സുഹൈല, നബീല. മരുമക്കൾ: മുഹമ്മദ്(കൊളപ്പുറം), ഷമ്മാസ് (ചൊക്ലി), സഹദ് (പറമ്പിൽപീടിക), ദിൽഷാദ്(ചെറുവണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞിബീവി, സഫിയ, പരേതനായ കോയാലിക്കുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30നു ചാലിയം ജുമുഅത്ത് പള്ളിയിൽ.