വടകര: ഓർക്കാട്ടേരി കൊമ്മിണോത്ത് പ്രമോദ് (51) നിര്യാതനായി. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ശ്രീജ (ഒഞ്ചിയം കോഓപ് അർബൻ സൊസൈറ്റി). സഹോദരങ്ങൾ: പ്രജിത്ത്, പ്രേമലത (പേരാമ്പ്ര).