വടകര: പാലയാട് കാനപ്പള്ളി പരേതനായ കൃഷ്ണെൻറ ഭാര്യ ജാനു (87) നിര്യാതയായി. മക്കൾ: കാനപ്പള്ളി രഘുനാഥ്, (റിട്ട. എസ്.ഐ), സത്യൻ (അപ്സര ഗാർമെൻറ്സ്), ജയന്തി കീഴൽ, ചിത്ര (അധ്യാപിക, ശിവപുരം ഹൈസ്കൂൾ). മരുമക്കൾ: സഹദേവൻ, ദാമോദരൻ മാസ്റ്റർ, വിമല, നിർമല.