കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എഴുത്തച്ഛൻകണ്ടി പരേതനായ ഹസൻ ഹാജിയുടെ ഭാര്യ ഇമ്പിച്ചി ആയിശ (78) നിര്യാതയായി. മക്കൾ: ഹംസ (മസ്ല ഹയർ ഗുഡ്സ് ആൻഡ് കേറ്ററിങ്, ചെങ്ങോട്ടുകാവ്), കോയ (ഫ്ലോറ ഗാർഡൻസ്), നാസർ (ഒലിവ്), ഫസൽ (കുവൈത്ത്), ഖദീജ, സുഹറ, പരേതരായ ബഷീർ, സമീർ. മരുമക്കൾ: അബ്ദുറഹിമാൻ (തിരുവങ്ങൂർ), സുലൈഖ, സീനത്ത്, തസ്ളീന(ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം), ഫസ്ന, പരേതനായ ടി.കെ. മുഹമ്മദ് കോയ.