നരിക്കുനി: പുല്ലാളൂര്‍ കണ്ണ്യാട്ട് കുണ്ടയില്‍ ഇസ്മായില്‍ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ജാഫര്‍, അശ്റഫ്, മുഹമ്മദ് ശാഫി, സൗദ, റംല. മരുമക്കള്‍: സലാം താമരശേരി, മുഹമ്മദ് ശാഫി കണ്ണങ്കര, ഹാജറ, തസ്നീം, ആയിശ ഫിദ.