കക്കട്ടിൽ: നരിപ്പറ്റ കോയ്യാലിലെ ചെരിഞ്ഞപറമ്പത്ത് അമ്മതിെൻറ ഭാര്യ മീത്തലെ ഖത്രോൾ ജമീല (53) നിര്യാതയായി. മക്കൾ: അജ്മിറ, അജ്സിന, അൻസിജ (വിദ്യാർഥി അൽഅസ്ഹർ മെഡിക്കൽ കോളജ് ഇടുക്കി). മരുമക്കൾ: സൈനുദ്ദീൻ ചാലപ്പുറം (ബഹ്റൈൻ), ആരിഫ് (നരിപ്പറ്റ). സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാലി, പരേതരായ സൂപ്പി, കുഞ്ഞമ്മദ്, മാമി, മൈമൂന.