വടകര: കുരിക്കിലാട് പരേതനായ കോഴിക്കോടൻ കണ്ടി അമ്മതിെൻറ ഭാര്യ പാത്തു (91) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, നസീർ, കുഞ്ഞയിശ, ഹലീമ, കദീശ, സാറ, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: ഇബ്രാഹിം, മൊയ്തു, മൂസ, ഇബ്രാഹിം, ജമീല, റംല, ആയിശ.