ചേളന്നൂർ: കണ്ണങ്കര പുതിയടത്ത്താഴം നഞ്ചനാത്ത് ഗിരീഷ്കുമാർ (49) നിര്യാതനായി. ഭാര്യ: ശ്രീലത. പിതാവ്: പരേതനായ അരിയൻ. മാതാവ്: കല്യാണി. മക്കൾ: ശ്രീരാജ് (എസ്.ബി.ഐ കാർഡ്സ് നടക്കാവ് ശാഖ), ശ്രീലേഖ, ശ്രീരേഖ. സഞ്ചയനം ശനിയാഴ്ച.