ചമൽ: വ്യാപാരിയായിരുന്ന പുൽകുഴിയിൽ മുഹമ്മദ് (70) നിര്യാതനായി. പിതാവ്: പരേതനായ വാവാട് ഇരുമോത്ത് പി.കെ. കുഞ്ഞാലിക്കുട്ടി ഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ റഹ്മാൻ. സിദ്ദീഖ്, സാബിറ. മരുമക്കൾ: അഷ്റഫ്, ജസീല, നസ്റിന. സഹോദരങ്ങൾ: അസ്സയിൻ (ചമൽ പൊതുവിതരണ കേന്ദ്രം), അബൂബക്കർ, അയമു (വാവാട് പൊതുവിതരണ കേന്ദ്രം), ഖദീജ, ആസ്യ, സൈനബി, ജുവൈരിയ, സുബൈദ, സുലൈഖ, ഹസീന, സുഹറ.