വില്യാപ്പള്ളി: അരയാക്കൂൽ താഴയിലെ കാരാവുള്ളതിൽ ഹാരിസ് തങ്ങൾ (37) നിര്യാതനായി. റാസൽഖൈമ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡൻറായിരുന്നു. പിതാവ്: ആറ്റക്കോയ (പാലേരി). മാതാവ്: റൈഹാനത്ത്. ഭാര്യ: ഫായിസ (കാപ്പാട്). മക്കൾ: സ്വാദിഖ്, നിഹാൽ. സഹോദരൻ: ഹാഷിം തങ്ങൾ.