കുന്ദമംഗലം: പിലാശ്ശേരി റോഡിൽ കളരിക്കൽ പറമ്പിൽ താമസിക്കുന്ന പി.എൻ. വേലായുധൻ (78- റിട്ട. പി.എ.ബി.എക്സ് ഓപറേറ്റർ, കോഴിക്കോട് കോർപറേഷൻ). ഭാര്യ: തങ്കമണി. മക്കൾ: സജീഷ് ബാബു (ഗവ. നഴ്സിങ് സ്കൂൾ, കോഴിക്കോട്), സുനീഷ് കുമാർ (ഇലക്ട്രോണിക്സ്), അനീഷ് (ടൂൾ ടെക്, കോഴിക്കോട്), ഷാജി (അസിസ്റ്റൻറ് ലീഗൽ മാനേജർ, ശ്രീരാം സിറ്റി യൂനിയൻ ഫിനാൻസ്), ഷൈജ. മരുമക്കൾ: ഷാജു (സൗദി), ബിനിമോൾ (ഗ്ലിറ്റ്സ് ബ്യൂട്ടി കെയർ), രസിത, ലജിന, ഷൈനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുന്ദമംഗലം കളരിക്കണ്ടി ശ്മശാനത്തിൽ.