കലയന്താനി: ചന്ദ്രൻകുന്നേൽ പരേതനായ ക്ലമൻറിെൻറ ഭാര്യ മേരി (76) നിര്യാതയായി. കിഴപറയ്യാർ കാരിക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജെറ്റി, സോണി. മരുമക്കൾ: ജേക്കബ് മണ്ണേഞ്ചരിയിൽ, ജെയ്നി പള്ളിക്കുന്നേൽ. സംസ്കാരം വെള്ളിയാഴ്ച 10.30ന് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.