കാട്ടാക്കട: കിള്ളി ഷാ നിവാസില്‍ മുഹമ്മദ് ഇബ്രാഹിം (104) നിര്യാതനായി. മക്കള്‍: അബ്ദുൽ ഗഫൂര്‍, അബ്ദുൽ വാഹിദ്, ഫാത്തിമാബീവി, നസീമാബീവി, താഹിറാബീവി, റഫീക്കാബീവി, നൂര്ജഹാന്. മരുമക്കള്‍: മുഹമ്മദ് ഹനീഫ, നാസറുദീന്‍, ഷാഹുല്‍ ഹമീദ്, ഹംസ, നൗഷാദ്, ജമീലാബീവി, യാസ്മിന്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് ചുള്ളിമാനൂര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍.