ആറ്റിങ്ങൽ: ചിറയിൻകീഴ് കാട്ടുമുറാക്കൽ പള്ളിമുക്ക് എസ്.എം മൻസിലിൽ അബ്ദുൽ മജീദ് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷീന, ഷീജ (ലിറ്റിൽ ഗ്ലോറി നഴ്സറി സ്കൂൾ), ഷാജു (ദുൈബ). മരുമക്കൾ: സലിം (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സുലൈമാൻ (ദുൈബ), മുംതാസ്.