ആറ്റിങ്ങൽ: കൂന്തള്ളൂർ പുലരിയിൽ അബ്ദുൽ കലാമിെൻറ മകൻ രാജീവ് അബ്ദുൽ കലാം (44) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അയിഷ രാജീവ്, സിയ രാജീവ്.