ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് താനുവേലിൽ റിട്ട. വില്ലേജ് ഓഫിസർ ടി.കെ. രാധാകൃഷ്ണൻ നായർ (83 - മണി സാർ) നിര്യാതനായി. മുൻ ക്ലാപ്പന ഗ്രാമപഞ്ചായത്തംഗമാണ്. ഭാര്യ: വത്സലകുമാരി (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ക്ലാപ്പന). മക്കൾ: മണിലാൽ (ഹെൽത്ത് ഇൻസ്പെക്ടർ, വള്ളികുന്നം), മനോജ് ലാൽ. മരുമക്കൾ: ലീന (സിവിൽ സപ്ലൈസ് വകുപ്പ്), രഞ്ജിനി (സാമൂഹിക ആരോഗ്യകേന്ദ്രം, ഓച്ചിറ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.