മലയിൻകീഴ്: മലയം വേങ്കൂർ കീഴേവീട്ടിൽ വിജയമോഹനൻ (64) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വിഷ്ണു, ചിന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്