കഴക്കൂട്ടം: പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ െഫ്രഡി പത്രോസിെൻറ ഭാര്യ ഇസബെൽ െഫ്രഡി (64) നിര്യാതയായി. മക്കൾ: സീന വിൽസൺ, ഓമന െഫ്രഡി, ഷിബു െഫ്രഡി. മരുമക്കൾ: വിത്സൻ, ക്ലമൻറ്, ഷൈനി. സഹോദരങ്ങൾ: ലോറൻസ് ഫെർണാണ്ടസ്, സ്റ്റീഫൻ. പ്രാർഥന ശുശ്രൂഷ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പുതുക്കുറിച്ചി സെൻറ് മൈക്കൽസ് ചർച്ചിൽ.