പാപ്പനംകോട്: വിശ്വംഭരൻ റോഡ് സബിതാസിൽ (ടി.സി 52/2326) മുഹമ്മദ് സാലിയുടെ ഭാര്യ ഷെരീഫ ബീവി (68) കല്ലാട്ടുമുക്ക് കുളവറ ഹൗസിൽ നിര്യാതയായി. മക്കൾ: റഷീദ് (ഷാജി), നുജും, റഹിം, ഷറഫുദീൻ, നദീറ, സബിത. മരുമക്കൾ: ഷാഹിദ, ഷെമീന, ഷെറീന, ഷിംല, സുഹറാജി (കേരള പൊലീസ്), ഉമർഷെരിഫ് (കേരള പൊലീസ്).