മുഴങ്ങോടി: വിളയിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (76) നിര്യാതയായി. മക്കൾ: രഘുനാഥ്, ശോഭ, ശ്യാമള, ശശി, വിജയൻ. മരുമക്കൾ: മീന, വേലായുധൻ ചെട്ടിയാർ, രാജേന്ദ്രൻ, പരേതയായ ഗീത, രജനി. സഞ്ചയനം 17ന്.