പുനലൂർ: ഇടമൺ 34 ക്രിസ്റ്റി കോട്ടേജിൽ പരേതനായ അംബ്രോസിെൻറ ഭാര്യ ജയിനമ്മ (85, വെള്ളിമല കുഴി അയ്യത്ത് കുടുംബാംഗം) നിര്യാതയായി. മക്കൾ: ക്രിസ്റ്റഫർ (ലാലു), ഷീല, സജി, മേഴ്സി. മരുമക്കൾ: ഷീബ, വിസ്താർ, ബാബു, പൊന്നച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഇടമൺ സെൻറ് ജോസഫ് കത്തോലിക്ക ദേവാലയത്തിൽ.