കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ 30 അനുഗ്രഹയിൽ ആൻസൽ റെയ്മണ്ടിെൻറ ഭാര്യ മെർലിൻ ആൻസൽ (57) നിര്യാതയായി. മകൻ: അരുൺ ആൻസൽ. മരുമകൾ: ഗ്രേഷ്മ ഫെർണാണ്ടസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ ദേവാലയ സെമിത്തേരിയിൽ.