അഞ്ചൽ: കരുകോൺ ഈട്ടിമൂട്ടിൽ വീട്ടിൽ ജി. ഉത്തമൻ പിള്ള (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഐശ്വര്യ ആർ. പിള്ള, അനശ്വര ആർ. പിള്ള.