പുതുനഗരം: തത്തമംഗലം മേട്ടുവളവ് പരേതനായ അസീസ് റാവുത്തറുടെ മകൻ സുലൈമാൻ (55) നിര്യാതനായി. ഭാര്യ: ശൈഖ് ബീവി. മക്കൾ: ആഷിഖ്, ഹക്കീം, ആസാദ്, ഹസീന. മരുമക്കൾ: ഷമീം, സുഫീന, ബിനൂഷ, സുൽഫിയത്.