ശ്രീകൃഷ്ണപുരം: വാക്കടപ്പുറം പുത്തൻ കളം ശ്രേയസ് നിവാസിൽ ഇന്ദിര ദേവി അമ്മ (74) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ (റിട്ട. വാറൻറ് ഓഫിസർ എയർ ഫോഴ്സ്, കനറ ബാങ്ക് മണ്ണാർക്കാട്). മക്കൾ: സുധ, സന്തോഷ്, പരേതനായ സുരേഷ്. മരുമക്കൾ: നാരായണൻ (റിട്ട. മാനേജർ, എസ്.ബി.ഐ), അനിത (ബംഗളൂരു).