ആലത്തൂർ: ചിറ്റിലഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സേതുമാധവെൻറ ഭാര്യ ജാനകി (80) പൊള്ളാച്ചിയിൽ നിര്യാതയായി.