ചെർപ്പുളശ്ശേരി: ഇടുക്കി തൊടുപുഴ പഴുക്കാനിയിൽ നാരായണെൻറ ഭാര്യ ചിന്നമ്മ (78) ചെർപ്പുളശ്ശേരിയിൽ നിര്യാതയായി. മക്കൾ: ബാബു, ഷാജി, ബോസ്, അജി, ഷർളി, സലീം. മരുമക്കൾ: ഉഷ, ഷൈല, സിനി, ഇന്ദിര, ബെന്നി.