കോയമ്പത്തൂർ: കുനിയ മുത്തൂർ പുട്ട് വിക്കിയിൽ താമസിച്ചിരുന്ന പനക്കവീട്ടിൽ അബ്ബാസ് (78) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: താഹിറ, ഷംസുദ്ദീൻ, ജാഫർ സാദിഖ്, സാഹിദ, ഹസീന, ഹാരിസ്, സംല, നിയാസ്. മരുമക്കൾ: അബ്ദുൽ ഖാദർ, സഫിയ, റജുല, അഷ്റഫ്, മുഹമ്മദ് റഫി, നൗഷാദ്, ഹനീൻ ഫാത്തിമ, ഷിഫാന.